1973 - ആശാൻ്റെ അറിയപ്പെടാത്ത ഒരു കവിത
Item
1973 - ആശാൻ്റെ അറിയപ്പെടാത്ത ഒരു കവിത
1973
03
സി.കെ. മൂസ്സത് മഹാകവി കുമാരനാശാൻ്റെ "ഗായകൻ" എന്ന അറിയപ്പെടാത്ത ഒരു കവിത ഭാഷാപോഷിണിയിലേക്ക് അയച്ചതിൻ്റെ കയ്യെഴുത്തുപ്രതിയാണ് ഇത്.