1971 - ജന്തുശാസ്ത്രപ്രവേശം ഒന്നാം ഭാഗം
Item
ml
1971 - ജന്തുശാസ്ത്രപ്രവേശം ഒന്നാം ഭാഗം
en
1971 - Janthushasthraprevesam Part I
1971
300
ml
പ്രീ ഡിഗ്രി ജന്തുശാസ്ത്രം
en
Pree Dregree Zoology
20.4 × 14.8 cm (height × width)
സർവകലാശാലാ നിലവാരത്തിൽ മലയാളത്തിൽ ശാസ്ത്രപുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഗ്രന്ഥം പുറത്തിറക്കിയിട്ടുള്ളത്. കേരള, കോഴിക്കോട് സർവകലാശാലകളിലെ അന്നത്തെ പ്രീഡിഗ്രി സിലബസ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ പുസ്തകം, പ്രധാനമായും ജന്തുശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങളും അകശേരുകികളെ കുറിച്ചുള്ള വിശദമായ പഠനവും ഉൾക്കൊള്ളുന്നു. ഡിഗ്രി തലത്തിലുള്ള പഠനത്തിന് ശക്തമായ അടിത്തറ നൽകുന്നതിനായി, നിലവിലുള്ള ഇംഗ്ലീഷ് പാഠപുസ്തകങ്ങളേക്കാൾ സമഗ്രമായ രീതിയിലാണ് ഇതിലെ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.