1960 - ആറ്റത്തിൻ്റെ ആത്മകഥ
Item
ml
1960 - ആറ്റത്തിൻ്റെ ആത്മകഥ
1960
79
en
Attaththinte Aaatma katha
18 × 12.5 cm (height × width)
സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ഏതാനും ശാസ്ത്രഗ്രന്ഥങ്ങൾ സാഹിത്യനിലയത്തിൽ നിന്ന് പ്രസിദ്ധപ്പെടുത്താൻ ഒരു പരിപാടിയുണ്ടായതിൻ്റെ പ്രഥമ ഫലമാണ് ഈ പുസ്തകം. ശാസ്ത്രയുഗത്തിൽ ജീവിക്കുന്ന നമുക്ക് ശാസ്ത്രവിഷയങ്ങളേപ്പറ്റിയുള്ള പ്രാഥമിക ജ്ഞാനം ലഭിക്കുന്നതിന് ഉപകരിക്കുന്ന പുസ്തകമാണ് ഇത്.
ഈ പുസ്തകത്തിലെ 42,43,44,45 പേജുകൾ നഷ്ടപ്പെട്ടതായി കാണുന്നു