1959 - മാർക്കൊപോളോവിൻ്റെ സഞ്ചാരകഥകൾ
Item
1959 - മാർക്കൊപോളോവിൻ്റെ സഞ്ചാരകഥകൾ
1959
234
18 × 12 cm (height × width)
കാൽ നൂറ്റാണ്ടിലധികം ഒരു ലോകസഞ്ചാരിയായി ഒരു മനുഷ്യനും ചെന്നെത്താനാവാത്ത ദുർഗ്ഗമങ്ങളും, വിസ്തൃതങ്ങളുമായ ഭൂവിഭാഗങ്ങളിൽ സഞ്ചരിച്ച് പഠനവും പര്യടനവും നടത്തിയ മാർക്കൊ പോളോവിൻ്റെ സഞ്ചാര കഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.