1955 - ശാസ്ത്രവും ലോകവും - വി.വി. ഗോപാലൻ

Item

Title
ml 1955 - ശാസ്ത്രവും ലോകവും - വി.വി. ഗോപാലൻ
en 1955 - Shaasthravum Lokavum - V.V. Gopalan
Date published
1955
Number of pages
118
Language
Date digitized
Blog post link
Dimension
17.2 × 12.1 cm (height × width)

Abstract
അണുശക്തിയുടെ വികാസവും ഫ്രോയിഡിൻ്റെ മനഃശാസ്ത്രവും പോലുള്ള ഗൗരവമേറിയ വിഷയങ്ങൾ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത സാധാരണ വായനക്കാരന് വേണ്ടിയുള്ള അപൂർവ്വ ലേഖനമാണിത്. ഭൗതികശാസ്ത്രം, ജീവശാസ്ത്രം, മനശാസ്ത്രം എന്നീ വൈവിധ്യമാർന്ന ശാസ്ത്രശാഖകളെ ഈ പുസ്തകത്തിൽ സമഗ്രമായി പ്രതിപാദിക്കുന്നു. ആറ്റത്തിൻ്റെ ഘടന, ആണവോർജ്ജത്തിൻ്റെ വികാസം, പ്രപഞ്ചത്തിൻ്റെ ഉത്ഭവം തുടങ്ങിയ ഭൗതികശാസ്ത്ര രഹസ്യങ്ങൾ ലളിതമായി വിശദീകരിക്കുന്നതോടൊപ്പം ഭൂമിയിലെ ജീവൻ്റെ ആവിർഭാവത്തെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളും ഇതിൽ പങ്കുവെക്കുന്നുണ്ട്.