1954 - സാമാന്യഗണിതശാസ്ത്രം - രണ്ടാം പുസ്തകം - 5-ാം ഫോറത്തിന്നു - ജെ. പാവമണി
Item
ml
1954 - സാമാന്യഗണിതശാസ്ത്രം - രണ്ടാം പുസ്തകം - 5-ാം ഫോറത്തിന്നു - ജെ. പാവമണി
en
1954 - General Mathematics - Book II for Form V students - J. Pavamani
1954
152
18.4 × 12.1 cm (height × width)
ഇന്നത്തെ പത്താം ക്ലാസിന് തുല്യമായ അഞ്ചാം ഫോറത്തിലെ കുട്ടികൾക്കായുള്ളതാണ് ഈ പുസ്തകം. നിത്യജീവിതത്തിൽ ആവശ്യമായി വരുന്ന സ്റ്റോക്ക്, ഓഹരി, ഇൻഷുറൻസ്, കമ്മീഷൻ, നികുതികൾ തുടങ്ങിയ പ്രായോഗിക ഗണിതവിഷയങ്ങൾ ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു. അതോടൊപ്പം കൂട്ടപലിശ, വർഗ്ഗമൂലം, പൈഥാഗൊറസ് പ്രമേയം, വൃത്തം, ത്രികോണനിർമ്മാണം, ഏകകാലികസമവാക്യങ്ങൾ, രേഖാചിത്രങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട ഗണിതശാസ്ത്ര ഭാഗങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ബുദ്ധിവികാസത്തിനും പരീക്ഷാ തയ്യാറെടുപ്പുകൾക്കുമായി മദിരാശി S.S.L.C പരീക്ഷാച്ചോദ്യങ്ങളും മാതൃകാ ചോദ്യക്കടലാസുകളും ഇതിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.