1936 - ശ്രീഭൂതനാഥോത്ഭവം - കെ. രാഘവൻപിള്ള

Item

Title
1936 - ശ്രീഭൂതനാഥോത്ഭവം - കെ. രാഘവൻപിള്ള
Date published
1936
Number of pages
52
Alternative Title
1936 - Sreeboothanatholbhavam - K. Raghavanpilla
Language
Date digitized
Blog post link
Abstract
1935-ലെ മകരവിളക്കിന് ശബരിമലക്ക് പോയ ഭക്തർക്ക് ധർമ്മശാസ്താവിൻ്റെ അപദാനങ്ങൾ പ്രസംഗരൂപേണ ഗ്രന്ഥകാരൻ പറഞ്ഞുകൊടുക്കുകയുണ്ടായി. അതിനെതുടർന്ന് സ്തോത്രരൂപത്തിൽ ശാസ്താവിനെക്കുറിച്ചുള്ള കഥ വിപുലപ്പെടുത്തുകയും ഹരികഥയായി പ്രസിദ്ധീകരിക്കുകയും ചെയ്തു