1930 - പാത്രചരിതം - ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ

Item

Title
ml 1930 - പാത്രചരിതം - ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ
en 1930 - Pathracharitham - OttanThullal-Kunjan Nambiar
Date published
1930
Number of pages
74
Language
Date digitized
Blog post link

Abstract
പാത്രചരിതം മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസകാലത്തെ ഒരു പ്രധാന സംഭവത്തെ ആസ്പദമാക്കി രചിക്കപ്പെട്ട തുള്ളൽ കൃതിയാണ്. ദുർവാസാവ് മഹർഷിയും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരും പാണ്ഡവരുടെ ആതിഥ്യം സ്വീകരിക്കാൻ എത്തുന്നതും, ആ സമയത്ത് പാണ്ഡവരുടെ കൈവശം ഭക്ഷണത്തിന് മാർഗ്ഗമില്ലാതിരുന്നതും ഇതിവൃത്തത്തിൻ്റെ കേന്ദ്രബിന്ദുവാകുന്നു.