1866 - പഞ്ചതന്ത്രം
Item
ml
1866 - പഞ്ചതന്ത്രം
1866
220
1866- Panchathanthram
വിഷ്ണുശർമ്മ രചിച്ച പഞ്ചതന്ത്രം എന്ന കൃതി, ഹെർമ്മൻ ഗുണ്ടർട്ട് മദിരാശി സർക്കാരിൻ്റെ മലയാള പാഠ്യപദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. ഗുണ്ടർട്ട് ആയിരുന്നു മദിരാശി സർക്കാരിൻ്റെ മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടർ. സ്കൂൾ പാഠ്യപുസ്തകമായി 1857ലും 1866ലും അച്ചടിച്ച രണ്ട് പതിപ്പുകളുടെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.