1855 - ഭൂമിശാസ്ത്രം ഒന്നാമത പുസ്തകം

Item

Title
ml 1855 - ഭൂമിശാസ്ത്രം ഒന്നാമത പുസ്തകം
Date published
1855
Number of pages
122
Alternative Title
en 1855 - Bhoomishasthram Onnamath Pusthakam
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV40a
Blog post link

Abstract
ജെന്നപട്ടണംമുതലായ പള്ളിക്കൂടങ്ങളിൽ ഇംഗ്ലീഷു മലയാളം തമിഴു മുതലായ ഭാഷകൾ പഠിക്കുന്ന കുഞ്ഞുങ്ങൾക്കു ഉപയൊഗത്തിനായിട്ടു ഒണ്ടാക്കിയിട്ടുള്ള ഭൂമിശാസ്ത്രം ഒന്നാമതു പുസ്തകം എന്നാണ് ജെന്നപട്ടണംമുതലായ പള്ളിക്കൂടങ്ങളിൽ ഇംഗ്ലീഷു മലയാളം തമിഴു മുതലായ ഭാഷകൾ പഠിക്കുന്ന കുഞ്ഞുങ്ങൾക്കു ഉപയൊഗത്തിനായിട്ടു ഒണ്ടാക്കിയിട്ടുള്ള ഭൂമിശാസ്ത്രം ഒന്നാമതു പുസ്തകം എന്നാണ് പുസ്തകത്തിൻ്റെ പൂർണ്ണനാമം. ഈ പുസ്തകത്തിൽ അക്കാലത്തെ ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളെ ഒക്കെയും പരിചയപ്പെടുത്തുന്നൂണ്ട്. ഓരോ ലേഖനത്തിന്നും ഒപ്പം അദ്ധ്യാപകർക്കുള്ള ചെറിയ നിർദ്ദേശങ്ങൾ കാണാം. പുസ്തകം തമിഴ് സ്വാധീനം ധാരാളം കാണുന്നതിനാൽ പുസ്തകം തമിഴിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് ആവാൻ സാദ്ധ്യതയുണ്ട്.