1929 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച കൊച്ചുസീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലഘുവ്യാഘ്യാനസഹിതം എഴുതിയ കാവ്യമാണ് ഈ പുസ്തകം. തമിഴ്നാട്ടിൽ നടന്നതും, മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ വന്നതുമായ ഒരു സംഭവത്തെ ആസ്പദമാക്കി രചിച്ചതാണിത്.. മരുമക്കത്തായം, ദേവദാസി സമ്പ്രദായം എന്നിവയും അതിൽ സ്ത്രീകൾ അനുഭവിക്കുന്ന യാതനയും ആണ് കവിതയുടെ പ്രമേയം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.