Cover of കൊച്ചുസീത - വള്ളത്തോൾ

കൊച്ചുസീത - വള്ളത്തോൾ

Koccusīta - Vaḷḷattōḷ

Year
1929
Pages
46
Language
Malayalam
Views
65
Downloads
10

Release notes

1929 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച കൊച്ചുസീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലഘുവ്യാഘ്യാനസഹിതം എഴുതിയ കാവ്യമാണ് ഈ പുസ്തകം. തമിഴ്നാട്ടിൽ നടന്നതും, മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ വന്നതുമായ ഒരു സംഭവത്തെ ആസ്പദമാക്കി രചിച്ചതാണിത്.. മരുമക്കത്തായം, ദേവദാസി സമ്പ്രദായം എന്നിവയും അതിൽ സ്ത്രീകൾ അനുഭവിക്കുന്ന യാതനയും ആണ് കവിതയുടെ പ്രമേയം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

വള്ളത്തോൾ നാരായണമേനോൻ and വള്ളത്തോൾ. കൊച്ചുസീത - വള്ളത്തോൾ. 1929. Granthappura. Accessed November 22, 2026. https://gpura.org/items/1929-kochuseetha-vallathol/.

വള്ളത്തോൾ നാരായണമേനോൻ and വള്ളത്തോൾ. കൊച്ചുസീത - വള്ളത്തോൾ. 1929, Granthappura, gpura.org/items/1929-kochuseetha-vallathol/. Accessed 22 Nov. 2026.

വള്ളത്തോൾ നാരായണമേനോൻ & വള്ളത്തോൾ. (1929). കൊച്ചുസീത - വള്ളത്തോൾ. Granthappura. https://gpura.org/items/1929-kochuseetha-vallathol/

വള്ളത്തോൾ നാരായണമേനോൻ and വള്ളത്തോൾ (1929) കൊച്ചുസീത - വള്ളത്തോൾ. Granthappura. Available at: https://gpura.org/items/1929-kochuseetha-vallathol/ (Accessed: 22 November 2026).

BibTeX

@misc{gpura17438,
  author = {{വള്ളത്തോൾ നാരായണമേനോൻ} and {വള്ളത്തോൾ}},
  title = {{കൊച്ചുസീത - വള്ളത്തോൾ}},
  year = {1929},
  howpublished = {Granthappura},
  url = {https://gpura.org/items/1929-kochuseetha-vallathol/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.