പാടുന്ന പിശാച് - ചങ്ങമ്പുഴ
Padunna Pishachu - Changampuzha
- Year
- 1980
- Pages
- 88
- Language
- Malayalam
- Views
- 115
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
സ്വന്തം ജീവിതാനുഭവങ്ങളുടെ കടുത്ത വർണ്ണങ്ങൾ കലർത്തി രചിക്കപ്പെട്ട ഒരു നിന്ദാകാവ്യമാണിത്. ചങ്ങമ്പുഴയുടെ മറ്റെല്ലാ കൃതികളിൽ നിന്നും ഇത് വേറിട്ടു നിൽക്കുന്നു. സൗന്ദര്യസങ്കല്പങ്ങളേക്കാൾ കവിയുടെ നാനാമുഖമായ മാനസികവ്യാപാരങ്ങളാണ് ഇതിൽ പ്രതിഫലിച്ചു കാണുന്നത്. മനുഷ്യജീവിതത്തിലെ ശൂന്യതയെ പകർത്താൻ കവി ശ്രമിക്കുന്നതു കൊണ്ടു തന്നെ മലയാളത്തിലെ ആദ്യത്തെ നിഹില്സ്റ്റിക്ക് കവിത എന്നു ഇതിനെ പറയാം.
People
-
ചങ്ങമ്പുഴ കൃഷ്ണപിള്ള Changampuzha Krishna Pillai Author
-
ചങ്ങമ്പുഴ Author
Cite this document
ചങ്ങമ്പുഴ കൃഷ്ണപിള്ള and ചങ്ങമ്പുഴ. പാടുന്ന പിശാച് - ചങ്ങമ്പുഴ. 1980. Granthappura. Accessed November 22, 2026. https://gpura.org/items/1980-padunna-pishachu/.
ചങ്ങമ്പുഴ കൃഷ്ണപിള്ള and ചങ്ങമ്പുഴ. പാടുന്ന പിശാച് - ചങ്ങമ്പുഴ. 1980, Granthappura, gpura.org/items/1980-padunna-pishachu/. Accessed 22 Nov. 2026.
ചങ്ങമ്പുഴ കൃഷ്ണപിള്ള & ചങ്ങമ്പുഴ. (1980). പാടുന്ന പിശാച് - ചങ്ങമ്പുഴ. Granthappura. https://gpura.org/items/1980-padunna-pishachu/
ചങ്ങമ്പുഴ കൃഷ്ണപിള്ള and ചങ്ങമ്പുഴ (1980) പാടുന്ന പിശാച് - ചങ്ങമ്പുഴ. Granthappura. Available at: https://gpura.org/items/1980-padunna-pishachu/ (Accessed: 22 November 2026).
BibTeX
@misc{gpura18478,
author = {{ചങ്ങമ്പുഴ കൃഷ്ണപിള്ള} and {ചങ്ങമ്പുഴ}},
title = {{പാടുന്ന പിശാച് - ചങ്ങമ്പുഴ}},
year = {1980},
howpublished = {Granthappura},
url = {https://gpura.org/items/1980-padunna-pishachu/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)