All release notes

Release note

1973-ൽ പ്രസിദ്ധീകരിച്ച, അവകാശങ്ങളും ചുമതലകളും - സ്റ്റാൻഡേർഡ് VIII എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പി.ഒ.സി. പബ്ലിക്കേഷൻ പുറത്തിറക്കിയ സന്മാർഗ്ഗശാസ്ത്രപരമ്പരയിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള സന്മാർഗ്ഗ പാഠാവലിയാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.