1942 – ൽ പ്രസിദ്ധീകരിച്ച, ത്രിവേണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, കെ.കെ. രാജാ എന്നിവരുടെ കവിതകൾ ഉൾക്കൊള്ളുന്ന കവിതാസമാഹാരമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.