All release notes

Release note

Permalink

2019 സെപ്റ്റംബർ മാസത്തിൽ ഇറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിൽ (പുസ്തകം 97 ലക്കം 27) ഡോ. സൗമ്യ ബേബി സ്കറിയ സക്കറിയയെ പറ്റി എഴുതിയ 'സ്കോളർ'ഷിപ്പ് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.