കത്തോലിക്ക സഭയിലെ ഒരു വിശുദ്ധയായ വിശുദ്ധ കൊച്ചു ത്രേസ്യയുടെ അമ്മയെ കുറിച്ച് മലയാളത്തിൽ വന്ന ചെറുപുഷ്പത്തിൻ്റെ മാതാവു് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.