ഇറ്റലിയിലെ "കോമോ" എന്ന കന്യകാലയത്തിൽ ജീവിച്ചിരുന്ന ഒരു കന്യാസ്ത്രീയാണ് സിസ്റ്റർ. ബെനീഞ്ഞ കോൺസലാത്താ. ഈ സഹോദരിക്ക് കർത്താവ് പറഞ്ഞുകൊടുത്ത ഉപദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മേരി ദാസ് രചിച്ച നമ്മുടെ കർത്താവും സിസ്റ്റർ ബനീജ്ഞാ കൊൺസലാത്തായും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാനുകൾ ആണിത്.