All release notes

Release note

Permalink

2019 ജൂൺ മാസത്തിൽ ഇറങ്ങിയ Kerala Private College Teacher മാസികയിൽ (ലക്കം 271) സ്കറിയ സക്കറിയയുടെ അദ്ധ്യാപനത്തിൻ്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച്, ജോസഫ് സ്കറിയ സ്കറിയ സക്കറിയയുമായി നടത്തിയ അഭിമുഖസംഭാഷണത്തിൻ്റെ ഡോക്കുമെൻ്റെഷൻ ആയ ഭാഷയിലൂടെ സഞ്ചരിച്ചെത്തുന്ന യാഥാർത്ഥ്യങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.