ആധുനിക കാലത്തെ അദ്ധ്യാത്മ ഗുരുക്കന്മാരിൽ പ്രധാനിയായ ആബട്ട് മാർമ്മിയൻ്റെ ജീവചരിത്രവും, അദ്ധ്യാത്മ പ്രബോധനങ്ങളുടെ സംഗ്രഹവുമാണ് ആബട്ടു് മാർമ്മിയൻ എന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഫാദർ. അബൂന്തിയോസ് രചിച്ച ഈ ഗ്രന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കുവെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.