2017 മെയ് മാസത്തിൽ ഇറങ്ങിയ കാരുണികൻ മാസികയിൽ (പുസ്തകം 14 ലക്കം 5) ഉദയംപേരൂർ സുനഹദോസിനെ സംബന്ധിച്ച വിഷയത്തിൽ ബാംഗ്ലൂർ ധർമ്മാരാം കോളേജിലെ പ്രൊഫസർ ആയ ഫ്രാൻസീസ് തോണിപ്പാറ സിഎംഐ എഴുതിയ ഉദയംപേരൂർ സിനഡ് - ചരിത്രപശ്ചാത്തലം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.