തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല മലയാള ഭാഷാ ചരിത്ര പഠനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രൊഫസർ. എം. ശ്രീനാഥൻ എഡിറ്റ് ചെയ്ത മലയാളഭാഷാചരിത്രം:പുതുവഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്കറിയ സക്കറിയയുടെ ക്ലാസിക് മലയാളപഠനം - ഡിജിറ്റൽയുഗത്തിലെ വിചാരമാതൃക എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.