All release notes

Release note

Permalink

2005 ജൂൺ മാസത്തിൽ ഇറങ്ങിയ ഭാഷാ സാഹിതി മാസികയിൽ പ്രസിദ്ധീകരിച്ച സ്കറിയ സക്കറിയയുടെ 1996 ൽ നടത്തിയ ഗവേഷണത്തിലെ 'അപ്പുറത'യും 'ഇപ്പുറ'തയും - സെമിനാർ പ്രഭാഷണം - രണ്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.