All release notes

Release note

Permalink

ടി. പി. വർഗ്ഗീസ് 1940ൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച മൂന്നാംപാഠപുസ്തകം - നവീന മലയാള പാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.