All release notes

Release note

Permalink

ഏ.ആർ. രാജരാജവർമ്മ രചിച്ച കാന്താരതാരകം എന്ന വ്യാഖ്യാനത്തോടുകൂടിയ നളചരിതം കഥകളി - നാലാം ദിവസം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.