All release notes

Release note

Permalink

കാനൻ ഗിൽബർട്ട് (Canon Gilbert) രചിച്ച The Love of Jesus or Visits to the Blessed Sacrament എന്ന കൃതിയുടെ മലയാളപരിഭാഷയായ ഈശോയുടെ സ്നേഹം അഥവാ ദിവ്യകാരുണ്യസന്ദർശനം - രണ്ടാംഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിദ്യാർത്ഥിമിത്രം ഉടമയായ  ഫിലിപ്പ് പാൽമർ ആണ് ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. (ഈ പുസ്തകത്തിൻ്റെ ഒന്നാം ഭാഗം ഡിജിറ്റൈസേഷനായി ലഭ്യമായിട്ടില്ല).

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.