ബാംഗ്ലൂരിൽ ധർമ്മാരം വിദ്യാക്ഷേത്രത്തിൽ Catholic Cultures, Indian Cultures എന്ന വിഷയത്തിൽ 2015 ജനുവരി 12മുതൽ 15 വരെ നടന്ന വർക്ക് ഷോപ്പിൻ്റെ പ്രൊസീഡിങ്ങ്സ് Catholic Cultures, Indian Cultures - A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism എന്ന പേരിൽ പുറത്തിറക്കിയതിൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. (സ്കറിയ സക്കറിയ, ഫ്രാൻസിസ് തോണിപ്പാറ എന്നിവരുടെ പേപ്പറുകളും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്)
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.