All release notes

Release note

Permalink

1966ൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇടശ്ശേരി ഷഷ്ടിപൂർത്ത്യുപഹാര കമ്മിറ്റി തയ്യാറാക്കിയ ഇതാ ഒരു കവി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇടശ്ശേരിയുടെ കവിതയേയും, വ്യക്തിത്വത്തേയും വിലയിരുത്തിക്കൊണ്ട് പ്രമുഖ സാഹിത്യകാരന്മാർ എഴുതിയ ലേഖനങ്ങളും, പഠനങ്ങളും ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.