All release notes

Release note

Permalink

1958 ൽ പുറത്തിറങ്ങിയ അസ്സംഷൻ കോളേജ് ചങ്ങനാശ്ശേരി  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1957-58 അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള കോളേജിൻ്റെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, സചിത്ര ലേഖനങ്ങൾ, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സാഹിത്യ സൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.