ലളിതാംബിക അന്തർജനത്തിൻ്റെ അഗ്നിസാക്ഷി എന്ന നോവലിന് മഹേതിഹാസത്തിൻ്റെ പ്രാഗ് രൂപം എന്ന തലക്കെട്ടിൽ രസന ആനുകാലികത്തിൽ (പുസ്തകം 01 ലക്കം 07) സ്കറിയ സക്കറിയ എഴുതിയ അവലോകനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.