1997 ൽ ജോമി തോമസ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച അരുന്ധതി റോയ് കൃതിയും കാഴ്ചപ്പാടും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ചെറിയ കാര്യങ്ങളുടെ ദൈവം - ഒരു കാർണിവൽ ചിരി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അരുന്ധതി റോയ് രചിച്ച God of Small Things എന്ന നോവലിനെ സാംസ്കാരിക പഠന സിദ്ധാന്തത്തിൻ്റെ കാഴ്ചപ്പാടിൽ നോക്കിക്കാണുകയാണ് ഈ ലേഖനത്തിൽ സ്കറിയ സക്കറിയ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.