All release notes

Release note

Permalink

2011 ൽ മ്യൂസ് മേരി ജോർജ്ജ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച പുതിയ കൃതി പുതിയ വായന എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ വാക്കു കാണൽ - ഗദ്യത്തിലെ പഴമയും പുതുമയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പ്രതിജനഭിന്നമായ വായനയിലെ ഭാഷാപരമായ സംവേദനത്തെ കുറിച്ചാണ് ലേഖനം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.