All release notes

Release note

Permalink

1966 ൽ പ്രസിദ്ധീകരിച്ച ടോം ജോസ് രചിച്ച കാവ്യം - സത്യവും സൗന്ദര്യവും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കലാ സൗന്ദര്യത്തിൻ്റെ അടിസ്ഥാനം, സാഹിത്യത്തിന് ജീവിതവുമായിട്ടുള്ള ബന്ധം എന്നീ വിഷയങ്ങൾ പഠനത്തിനു വിധേയമാക്കിയിരിക്കുന്നു. സാഹിത്യവും സൗന്ദര്യവും, കലയും ജീവിത യാഥാർഥ്യവും എന്നീ രണ്ട് പ്രബന്ധങ്ങളിലായി സരളവും ശക്തവുമായ ഭാഷയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.