അബേൽ, വിൻസെൻ്റ്, എയ്മാർഡ്, ജെ. ടി. താണിക്കൽ എന്നിവർ ചേർന്ന് രചിച്ച കരിസ്മാറ്റിക് ഗാനങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തൃശൂർ ദേവമാതാ പ്രോവിൻഷ്യൽ ഹൗസ് കരിസ്മാറ്റിക് ബ്യൂറോ പ്രസിദ്ധീകരിച്ച 25 ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.