1955 ൽ പ്രസിദ്ധീകരിച്ച സിറിയക്ക് കണ്ടത്തിൽ എഴുതിയ പുണ്യരത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭയിലെ 16 വിശുദ്ധന്മാരുടെ ലഘു ജീവചരിത്ര കുറിപ്പുകളാണ് എസ്. എച്ച്. ലീഗ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തിലെ ഉള്ളടക്കം'
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.