1931ൽ പ്രസിദ്ധീകരിച്ച ജെ. പി പെരേര എഴുതിയ ബഥനി വിജയം എന്ന കൃതിയുടേ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ബഥനി തിരുമേനിയെ കുറിച്ച് വഞ്ചിപ്പാട്ട്, ഗാഥ തുടങ്ങിയ വൃത്തങ്ങളിൽ എഴുതിയ കവിതകളാണ് കൃതിയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.