2020ൽ പ്രസിദ്ധീകരിച്ച സണ്ണി സെബാസ്ത്യൻ രചിച്ച ദുരന്തം കലാപം പ്രതീക്ഷ - സി. ജെ യുടെ കൃതികളിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ മുന്നുര യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.