All release notes

Release note

Permalink

2012ൽ ഷാജി ജേക്കബ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച തകഴി - കാലഭൂപടങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ തകഴി : അനുഭവം ആഖ്യാനം വായന എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.