All release notes

Release note

Permalink

1967ൽ പ്രസിദ്ധീകരിച്ച ഫ്ലോറിൻ സി. എം. ഐ രചിച്ച ഫാത്തിമായിലെ പൂക്കൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലൂസി, ജസീന്താ, ഫ്രാൻസീസ് എന്ന് പേരുകളുള്ള ഫാത്തിമായിലെ മൂന്ന് കുട്ടികൾക്ക് പരിശുദ്ധ കന്യകാ മറിയം ലോകത്ത് സമാധാനം കൈവരുത്തുന്നതിനെ കുറിച്ചുള്ള ഒരു സന്ദേശം നൽകുകയും കുട്ടികൾ വഴി ആ സന്ദേശം പ്രചരിക്കുകയും ചെയ്തു. ആ മൂന്നു കുട്ടികളുടേ സംഭവബഹുലമായ കഥയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.