All release notes

Release note

Permalink

2009 ൽ ധർമ്മാരാം കോളേജ് പുറത്തിറക്കിയ ധർമ്മജ്യോതിസ്സ് എന്ന കയ്യെഴുത്തു സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വൈദികരുടെയും വൈദിക വിദ്യാർത്ഥികളുടെയും സർഗ്ഗ സൃഷ്ടികളാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.