All release notes

Release note

Permalink

1982 ൽ പ്രസിദ്ധീകരിച്ച Dharmaram - Pontifical Institute - Annual എന്ന ജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇൻസ്റ്റിട്യൂട്ടിൻ്റെ രജതജൂബിലിയോടനുമബന്ധിച്ച് പുറത്തിറക്കിയ ഈ സ്മരണികയിൽ മതമേലദ്ധ്യക്ഷന്മാരുടെ ആശംസകൾ, പത്രാധിപക്കുറിപ്പ്, പ്രവർത്തന റിപ്പോർട്ട്, ധർമ്മാരാം സ്ഥപനങ്ങളുടെയും, നടത്തിപ്പുകാരുടെയും, പ്രധാനപ്പെട്ട സംഭവങ്ങളുടെയും ചിത്രങ്ങൾ, വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.