All release notes

Release note

Permalink

1956 ൽ പ്രസിദ്ധീകരിച്ച തോമസ്. പി. നെയിൽ രചിച്ച് തോമസ് മൂത്തേടൻ പരിഭാഷപ്പെടുത്തിയ ആധുനിക നേതാക്കന്മാർ - മൂന്നാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എറണാകുളം പ്രതിമാസ ഗ്രന്ഥ ക്ലബ്ബ് പുറത്തിറക്കിയ ഈ പുസ്തകത്തിൽ ലോക നേതാക്കളായ ആൽബെർട്ട് ഡെ മൂൺ, ലുഡ് വിഗ് വിന്തോഴ് സ്റ്റ്, ഒരെസ്റ്റസ് ബ്രൗൺസൺ, ളൂയീ വോയിലോ എന്നിവരുടെ സംക്ഷിപ്ത ജീവചരിത്രമാണ് പ്രതിപാദ്യ വിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.