1956ൽ പ്രസിദ്ധീകരിച്ച, പ്രേംചന്ദ് രചിച്ചതും ഈ. കെ. ദിവാകരൻ പോറ്റി പരിഭാഷപ്പെടുത്തിയതുമായ മണ്ണടിഞ്ഞ മംഗല്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.