19571 ൽ പ്രസിദ്ധീകരിച്ച സീലാസ് CMI രചിച്ച നവീകരണം സന്യാസജീവിതത്തിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പോൾ ആറാമൻ മാർപാപ്പയുടെ ശ്ലൈഹിക പ്രബോധനമായ Apostolic Exhortation എന്ന പുസ്തകത്തിനു സീലാസ് CMI ചെയ്ത മലയാള തർജ്ജമയാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.