1968 ൽ പ്രസിദ്ധീകരിച്ച തെയദോരച്ചൻ രചിച്ച ആത്മദാഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ദൈവജനത്തിൻ്റെ വിശ്വാസം, ദിവ്യാനന്ദത്തിലേക്ക്, ആറു ചെറുഗാനങ്ങൾ എന്നീ ശീർഷകങ്ങളിൽ ദൈവമഹത്വത്തിനും, ആത്മാക്കളുടെ രക്ഷക്കും ഉപകാരപ്രദമായ പ്രൈവറ്റ് നോട്ടുകളുടെ സമാഹാരമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.