1927 ൽ പ്രസിദ്ധീകരിച്ച കെ. മാത്യുരചിച്ച കത്തോലിക്കാ പൗരോഹിത്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അമേരിക്കയിലെ വി.കൊളംബൻസ് സെമ്മിനാരി റെക്ടർ, ഫാദർ പോൾ വാൽഡ്രൺ രചിച്ച Fishers of Men - A Talk on the Priesthood എന്ന മൂലഗ്രന്ഥത്തിനു് കെ. മാത്യു രചിച്ച പരിഭാഷയാണ് ഈ പുസ്തകം.സത്യവേദ പൗരോഹിത്യമാണ് വിഷയം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.