1977 ൽ പ്രസിദ്ധീകരിച്ച Abel, vincent, Eymard, J. Thanikal എന്നിവർ രചിച്ച തരംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തൃശൂർ കരിസ്മാറ്റിക് ബ്യൂറോവിൻ്റെ ആഭിമുഖ്യത്തിൽ സി. എം. ഐ പ്രോവിൻഷ്യൽ ഹൗസ് പുറത്തിറക്കിയ ഗാനസമാഹാരങ്ങളുടെ പുസ്തകമാണിത്. സണ്ണിരാജ്, ജോൺ എന്നിവരാണ് സംഗീതം നൽകിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.