2010 ൽ പ്രസിദ്ധീകരിച്ച Episcopal Ordination - George Njaralakatt Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാണ്ഡ്യ രൂപതയുടെ ഉദ്ഘാടനത്തോടും അതിൻ്റെ ആദ്യത്തെ ബിഷപ്പായി ജോർജ്ജ് ഞറളക്കാട് അഭിഷിക്തനായതിൻ്റെയും അനുബന്ധമായി പുറത്തിറക്കിയതാണ് ഈ സ്മരണിക. മറ്റു ബിഷപ്പുമാരുടെയും സഭാ നേതാക്കന്മാരുടെയും ആശംസകൾ, സി.എം.ഐ സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും, പ്രോഗ്രാം കമ്മറ്റിയുടെ വിശദാംശങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.