All release notes

Release note

1974 ൽ ബാംഗളൂർ ധർമ്മാരാം കോളേജ് ജൂനിയർ അക്കാദമി പ്രസിദ്ധീകരിച്ച  തരംഗം - ധർമ്മാരാം ജൂനിയർ അക്കാദമി എന്ന കയ്യെഴുത്തു സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

അക്കാദമി ഗ്രൂപ്പ് റിപ്പോർട്ടുകൾ, വിദ്യാർത്ഥികളുടെ ലേഖനങ്ങൾ, കഥകൾ, കവിതകൾ, ചിത്രങ്ങൾ, ഓർമ്മക്കുറിപ്പുകൾ, ഗ്രന്ഥനിരൂപണങ്ങൾ എന്നിവയാണ് കയ്യെഴുത്തു പ്രതിയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.