1937 ൽ പ്രസിദ്ധീകരിച്ച പള്ളത്ത് രാമൻ രചിച്ച പദ്യതാരാവലി - ഭാഗം 2 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സ്കൂൾ കവിതാ പാഠപുസ്തകമായി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ ഏഴാം പതിപ്പാണിത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, ഉള്ളൂർ, പള്ളത്ത് രാമൻ തുടങ്ങിയവരുടെ കവിതകളാണ് പള്ളത്ത് രാമൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ ഉള്ളത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.